തിരുവനന്തപുരം: പൊതുജന താത്പര്യം പരിഗണിച്ച് ലൈസൻസ്ഡ് സ്റ്റാമ്പ് വെൻ‌ഡർമാരുടെ ഓഫീസ് തുറന്നുപ്രവർത്തിക്കാൻ സർക്കാർ അനുവദിക്കണമെന്ന് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കിളിയല്ലൂർ മണി ആവശ്യപ്പെട്ടു.