പാലോട്: വെമ്പ് വെള്ളൂർകോണം ശ്രീനിലയത്തിൽ സി.പി.വിജയകുമാർ (67, വെമ്പിൽ മണലയം ശിവക്ഷേത്ര മുൻ സെക്രട്ടറി) നിര്യാതനായി.ഹേമയാണ് ഭാര്യ. മക്കൾ: അരുൺകുമാർ, പ്രവീൺ കുമാർ.മരുമക്കൾ: വിദ്യ, ദയാപാർവ്വതി.