തിരുവനന്തപുരം: ബി.ജെ.പി ജില്ലാ സമിതി അംഗമായിരുന്ന ആനയറ അനിൽകുമാർ അനുസ്‌മരണം ബി.ജെ.പി കടകംപള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ബി.ജെ.പി മേഖല സെക്രട്ടറി ചെമ്പഴന്തി ഉദയൻ, കൗൺസിലർമാരായ ഡി.ജി. കുമാരൻ, പി.കെ. ഗോപകുമാർ, ഡി.സി.സി അംഗം സത്യശീലൻ തുടങ്ങിയവർ പങ്കെടുത്തു.