പറവൂർ: മന്നം താന്നിപ്പാടം പുത്തൻകാട് വീട്ടിൽ ശശിധരന്റെ ഭാര്യ ലീല (62) നിര്യാതയായി. പാലിശ്ശേരി ആരോഗ്യ കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരിയാണ്. മകൾ: രഞ്ജിമ. മരുമകൻ: ബിബിൻ.