ഭക്തരെ കണ്ണീരിലാഴത്തി ശ്രീപദ്‌മനാഭ സ്വാമിക്ഷേത്രത്തിലെ പിടിയാന മതിലകം ദർശിനി ചരിഞ്ഞു. 60 വയസുള്ള ആന ഏതാനും മാസങ്ങളായി ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.ചരിഞ്ഞ മതിലകം ദർശിനിയെ ഭജനപ്പുര കൊട്ടാര വളപ്പിൽ പൊതുദർശനത്തിന് വച്ചപ്പോൾ ഫോട്ടോ : നിശാന്ത് ആലുകാട്