obitury

ഊരുട്ടുകാല: ഊരുട്ടുകാല വടക്കേ പെരുമക്കര വീട്ടിൽ പരേതനായ എൻ. പരമേശ്വരൻ നായരുടെ ഭാര്യ സരസമ്മ പിള്ള(97) നിര്യാതയായി. മക്കൾ: രാധമ്മ, സുകുമാരി അമ്മ, ചന്ദ്രിക, സുധാകരൻ നായർ, ബേബി. മരുമക്കൾ : പരേതനായ ഗോപാലകൃഷ്ണൻ നായർ, ശ്രീധരൻ നായർ, കൃഷ്ണൻകുട്ടി നായർ, ശോഭ കുമാരി, വേലായുധൻ നായർ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30 ന്