a

വർക്കല: പനയറ ഗവ.എൽ.പി.എസ്സിലെ റിട്ട. ഹെഡ്മാസ്റ്റർ പനയറ കുളത്തുവിള പ്ലാവിള വീട്ടിൽ രാജപ്പൻ ചെട്ടിയാർ(81) നിര്യാതനായി.

ഭാര്യ:സരോജനി അമ്മാൾ.മക്കൾ: സന്തോഷ്,ബീന,ബിന്ദു.മരുമക്കൾ: മിനി,സുരേഷ് ബാബു,അജയകുമാർ.