തിരുവനന്തപുരം: ആർട്ട് ഒഫ് ലിവിംഗിന്റെ ആഭിമുഖ്യത്തിൽ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ സംരക്ഷിക്കാൻ യോഗാസനങ്ങൾ, ധ്യാനം, ശ്വസനരീതികൾ, പ്രാണായാമം എന്നിവ സൗജന്യമായി പരിശീലിപ്പിക്കുന്നു. മൂന്ന് ദിവസം 45 മിനിട്ട് വീതം നീളുന്ന സൗജന്യ പ്രോഗ്രാം ഇന്ന് മുതൽ ജൂൺ 2 വരെ നടക്കും. 18 വയസിനു മുകളിലുള്ളവർക്കായി മലയാളത്തിൽ ഓൺലൈനായി സൂ വഴി നൽകുന്ന പ്രോഗ്രാമിലേക്ക് 94472 49434 നമ്പറിൽ രജിസ്റ്റർ ചെയ്യണം. രാവിലെ 6 നുള്ള ബാച്ച് രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് :aolt.in/564878, 7.30 am -aolt.in/565980, 6.pm ന് aolt.in/565985.