നീണ്ടകര: വെളിതുരുത്ത് ലളിത ഭവനിൽ കെ. മണിയൻ (67) നിര്യാതനായി. ഭാര്യ: ജി. ലളിത. മക്കൾ: എം. മഞ്ജു, മനോജ് മണിയൻ. മരുമക്കൾ: ജി. ജയ് ഹിന്ദ്, ധന്യ മനോജ്.