പെരുമ്പാവൂർ: അമ്പാട്ടുകാവ് കരിമ്പിൽ വീട്ടിൽ പരേതനായ ടി.പി. വേലായുധൻ നമ്പ്യാരുടെ (അപ്പോളോ ടയേഴ്‌സ്, കളമശേരി) ഭാര്യ കെ.പി. വസന്ത കുമാരി (72) നിര്യാതയായി. മക്കൾ: രാജശ്രീ (എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കോതമംഗലം), റീന, വിനോദ് (അപ്പോളോ ടയേഴ്‌സ്, കളമശേരി). മരുമക്കൾ: രഘു, ശ്രീകുമാർ, ശ്രീജ.