തിരുവനന്തപുരം: വനം വകുപ്പിന്റെ പൂജപ്പുരയിലുള്ള ജില്ലാ നഴ്സറിയിൽ (എസ്.ബി.ഐയ്ക്ക് എതിർവശം) തേക്ക്, വേപ്പ്, ഞാവൽ, നെല്ലി, പേര മുതലായവയുടെ തൈകൾ 27 രൂപയ്ക്കും തേക്ക് സ്റ്റമ്പ് 13 രൂപയ്ക്കും ലഭിക്കും. ഫോൺ: 8547603675, 8547603702.