വെള്ളനാട്:വെള്ളനാട് നാലുമുക്ക് ചെമ്പക ഭവനിൽ കമലമ്മ(77)നിര്യാതയായി.മക്കൾ:ലതാകുമാരി,ഗീതാകുമാരി, പ്രീതാകുമാരി.മരുമകൾ:രാധാകൃഷ്ണൻ,പരേതനായ മോഹനൻ, അനിൽകുമാർ.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 9ന്.