പാലോട്: പെരിങ്ങമ്മല ഒഴുകുപാറ ലക്ഷ്മി വിലാസത്തിൽ ഭാർഗ്ഗവൻ നായരുടെ ഭാര്യ ശാരദ അമ്മ (73) നിര്യാതയായി.
മക്കൾ: കൃഷ്ണപ്രസാദ്, ശിവപ്രസാദ്, പരേതനായ ഹരിപ്രസാദ്. മരുമക്കൾ: മഞ്ചു, മായ, ശ്രീധന്യ.സഞ്ചയനം തിങ്കൾ രാവിലെ 9 ന്.