നെയ്യാറ്റിൻകര:നെയ്യാറ്റിൻകര മണത്തല പേഴുവിള യേശുദാസ് ഭവനിൽ വി.യേശുദാസ്(77)കൊവിഡ് ബാധിച്ച് മരിച്ചു.മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മാറനല്ലൂർ വൈദ്യുത ശ്മശാനത്തിൽ സംസ്ക്കരിച്ചു.ഭാര്യ:സുധ.മക്കൾ:സുമിമേരി,സോണിയദാസ്.മരുമകൻ:നന്ദു.