കാട്ടാക്കട:അമ്പലത്തിൻകാല പനയറവിളാകം ലീനാ നിവാസിൽ പരേതനായ അമ്പ്രോസ് നാടാരുടെ ഭാര്യ റോസമ്മ(92)നിര്യാതയായി.മക്കൾ:ഫ്രാൻസിസ്,സുലോചന,സോമൻ,വിജയൻ.മരുമക്കൾ:വിമല,ജയൻറോസ്,ശ്രീകല,പ്രേമലത.പ്രാർത്ഥന:വ്യാഴാഴ്ച രാവിലെ 9ന്.