നെടുമങ്ങാട്: മുല്ലശേരി നെട്ടറ ചൈതന്യ നഗർ ഉത്രാടത്തിൽ അനികുട്ടന്റെ ഭാര്യ സിന്ധു (46) കൊവിഡിനിരയായി മരിച്ചു. മക്കൾ: അശ്വനി, അനാമിക. സഞ്ചയനം 6 ന് രാവിലെ 9 ന്.