തിരുവനന്തപുരം: സ്റ്രേറ്ര് ബാങ്ക് ഒഫ് ഇന്ത്യ കേരളമുൾപ്പെടുന്ന തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജറായി ശ്രീകാന്ത് ചുമതലയേറ്രു. ചീഫ് ജനറൽ മാനേജറായിരുന്ന മൃഗേന്ദ്രലാൽ ദാസ് ഇന്നലെ വിരമിച്ചു.