അമ്പലവയൽ: ഒഴലക്കൊല്ലി പാലമണ്ണ കേശവൻ നായരുടെ ഭാര്യ ദേവി (63) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: ദേവരാജ്, നിഷാന്ത്.