മാനന്തവാടി: പീച്ചങ്കോട് തൈക്കണ്ടി വീട്ടിൽ ഉസ്മാൻ (56) നിര്യാതനായി. ഭാര്യ: റംല. മക്കൾ: നൗഫൽ, ഫസീല, ഫൈസൽ.