mammu
മമ്മു ഹാജി


വെള്ളമുണ്ട: എട്ടേ നാലിലെ വ്യാപാര പ്രമുഖനായിരുന്ന ഇസ്മാലി മമ്മു ഹാജി (83) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: ഇ.ഉസ്മാൻ (വ്യാപാരി വ്യവസായി ഏകോപന സമിതി), റസാഖ്, മോയി, യൂസഫ്, സുലൈഖ, ജമീല. മരുമക്കൾ: മമ്മൂട്ടി പടയൻ, മമ്മൂട്ടി കൂളിവയൽ, സുഹറ, ഷമീറ, സുനീറ.