beyathu


മാനന്തവാടി: ഫാറൂഖ് കോളജ് മലയാള വിഭാഗം മേധാവി ഡോ.അസീസ് തരുവണയുടെ മാതാവ് ബിയ്യാത്തു (90) നിര്യാതയായി. ഭർത്താവ്: പരേതനായ പുതിയോട്ടിൽ അമ്മദ്. മറ്റു മക്കൾ: ആമിന, അബ്ദുല്ല മുസ്ലിയാർ, ഇബ്രാഹിം, ഉസ്മാൻ, ആസ്യ, നാസർ, അസീസ്, സുലൈമാൻ. ഖബറടക്കം തരുവണ ജുമു അത്ത് പള്ളി ഖബർസ്ഥാനിൽ നടന്നു.