barbara
ബാർബര ജോൺ


മാനന്തവാടി: ലിറ്റിൽ ഫ്ളവർ സ്‌കൂൾ റിട്ട. അദ്ധ്യാപിക ബാർബറ ജോൺ (85) നിര്യാതയായി. ഭർത്താവ്: പരേതനായ തട്ടിൽ ജോൺ. മക്കൾ: ക്രിസ്റ്റി പോൾ (കോൺട്രാക്ടർ, വാട്ടർ അതോറിറ്റി ), പ്രമീള ബാബു (അദ്ധ്യാപിക, ഗാന്ധി മെമ്മോറിയൽ സ്‌കൂൾ, അഞ്ചുകുന്ന്), സുനില ജെയിംസ് (അദ്ധ്യാപിക, സെന്റ് ആന്റണീസ് സ്‌കൂൾ, വടകര). മരുമക്കൾ: ആൻസി ക്രിസ്റ്റി ( അദ്ധ്യാപിക, ഗാന്ധി മെമ്മോറിയൽ സ്‌കൂൾ, അഞ്ചുകുന്ന്), ബാബു, ജെയിംസ് (റിട്ട. ആരോഗ്യവകുപ്പ്).

സംസ്‌കാരം മാനന്തവാടി അമലോത്ഭവ ദേവാലയ സെമിത്തേരിയിൽ നടന്നു.