പുൽപ്പള്ളി: വീട്ടിമൂല കുന്നത്തേൽ വീട്ടിൽ കെ. മോഹനൻ (62) നിര്യാതനായി. ഭാര്യ: ലീന. മക്കൾ: ശ്യാമ, നയന (ഹാർബർ എൻജിനിയറിംഗ്, കോഴിക്കോട്), ഋതുരാജ്. മരുമക്കൾ: വിനോദ്, മധു ( ഗവ. എൻജിനിയറിംഗ് കോളേജ്, വയനാട്).