muhammad
അമീൻ മുഹമ്മദ്


അമ്പലവയൽ: റസ്റ്റ് ഹൗസിനടുത്ത് കൂരിമണ്ണിൽ മേലെ മണ്ണിൽ അമീൻ മുഹമ്മദ് ( 70) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഫാസിൽ, ഫിറോസ്, ഫാഹിദ്, ഫസീല (ആസ്‌ട്രേലിയ). മരുമക്കൾ: മുഹമ്മദ് ഷമീം, ജസ്‌ന, നൂർജഹാൻ, മുസീന.