മാനന്തവാടി: മാനന്തവാടി മനയ്ക്കൽ ലില്ലി വറീത് (90) നിര്യാതയായി. ഭർത്താവ്: പരേതനായ വറീത്. മക്കൾ: ഓസ്റ്റിൻ (വിമുക്തഭടൻ), സിന്ധ്യ (ബത്തേരി), ലയണൽ (വിമുക്ത ഭടൻ), ഷെറി ( റിട്ട. അദ്ധ്യാപിക). മരുമക്കൾ: മ്യൂറിയൽ ഓസ്റ്റിൻ (റിട്ട. അദ്ധ്യാപിക), പരേതനായ സെബാസ്റ്റ്യൻ, റോസ ലയണൽ (റിട്ട. അദ്ധ്യാപിക), റുഡോൾഫ്.