sreedaran
ശ്രീധരൻ


മാനന്തവാടി: പാണ്ടിക്കടവ് അഗ്രഹാരം ചുഴലിമ്മേൽ ശ്രീധരൻ (75) നിര്യാതനായി. കുഴഞ്ഞു വീണതിനെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സാവിത്രി.