nandu
അനന്തു.

പുൽപ്പള്ളി: കേളക്കവല കർപ്പൂര ചാലിൽ സുബാഷ് -ശ്രീദേവി ദമ്പതികളുടെ മകൾ നന്ദന (21) നിര്യാതയായി. മൈസൂർ ജെ.എസ്.എസ് കോളേജിൽ മൂന്നാംവർഷ ബിരുദ വിദ്യാർത്ഥിനിയാണ്. സഹോദരൻ അനന്തു.