lakshmiukutty
ലക്ഷ്മിക്കുട്ടി


തിരുനെല്ലി: എരുവക്കി പ്രഭാകരൻ നമ്പീശന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (68) നിര്യാതയായി. തിരുനെല്ലി അങ്കണവാടിയിലെ അദ്ധ്യാപികയായിരുന്നു. സഹോദരങ്ങൾ: ഹരിനാരായണൻ, രാമകൃഷ്ണൻ നമ്പീശൻ, സരസ്വതി, തങ്കം.