മാനന്തവാടി: കോഴിക്കോട് പാരഗൺ ഹോട്ടൽ മാനേജരായിരുന്ന മാനന്തവാടി എള്ളുമന്ദം കരുമാനിപ്പിള്ളിൽ നെൽസൺ (60) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: അയിൻ മരിയ, അക്‌സാ മെറിൻ. സംസ്‌കാരം ഇന്ന് രാവിലെ 11ന് മാനന്തവാടി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ.