മാനന്തവാടി: ആദ്യകാല കുടിയേറ്റ കർഷകൻ ആലാറ്റിൽ ഓലിക്കൽ വർഗീസ് (103) നിര്യാതനായി.
മുൻ പഞ്ചായത്ത് മെമ്പറും ആലാറ്റിൽ നിർമ്മല വായനശാലയുടെ സ്ഥാപക പ്രസിഡന്റുമാണ്.
ഭാര്യ: പരേതയായ അന്നമ്മ വർഗീസ്. മക്കൾ: പരേതയായ സിസ്റ്റർ ഫിലോമിന (എസ്.എ.ബി.എസ്), സെലിൻ, ജോർജ്, ഫ്രാൻസിസ്, പരേതനായ സ്‌കറിയ, മേഴ്‌സി, ജോസ്, ബേബി.