മാനന്തവാടി: പാണ്ടിക്കടവ് ആയങ്കി മാമിച്ച (60) നിര്യാതയായി. ഭർത്താവ്: അമ്മദ്. മക്കൾ: മൊയ്തു, ഷാഹിദ, റംല. മരുമക്കൾ: പരേതനായ മൊയ്തു, ഉസ്മാൻ, ഹഫ്‌സത്ത്.