സുൽത്താൻ ബത്തേരി : ചീനിക്കൽ പരേതനായ കുഞ്ഞാലന്റെ ഭാര്യ പാത്തുമ്മ (82) നിര്യാതയായി. മക്കൾ: മൂസ, ഇബ്രാഹിം, നബീസ, പരേതരായ മുഹമ്മദ്, ഖദീജ. മരുമക്കൾ: ഹഫ്‌സത്ത്, റജിയ, ഉമൈബ, ഉമ്മർ.