ആലപ്പുഴ: അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനാചരണചടങ്ങിന്റെ ഭാഗമായി കേരള പ്രദേശ് മദ്യവിരുദ്ധ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ചേർത്തലയിൽ നടന്ന ബോധവൽക്കരണ ക്ലാസും ബോധവത്കരണവും ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു
മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ മാടമന അദ്ധ്യക്ഷത വഹിച്ചു.
അഡ്വ.ദിലീപ് ചെറിയനാട് ,ഷീല ജഗധരൻ , ഇ.ഷാബ്ദ്ദീൻ , ബിനു മദനനൻ , ജേക്കബ് എട്ടുപറയിൽ , ലൈസമ്മ ബേബി ,നീതു നിശാന്ത് , ഹക്കിം മുഹമ്മദ് രാജ് , ജോർജ് തോമസ് , ഡി.ഡി.സുശീൽകുമാർ എന്നിവർ പങ്കെടുത്തു.