അമ്പലപ്പുഴ: പുറക്കാട് എസ് .എൻ.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രവേശനോത്സവം പ്രൊഫ. നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ .എസ്.സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എം.ടി. മധു , പഞ്ചായത്തംഗം വി.ജിനുരാജ്, ്രിൻസിപ്പൽ ഇ.പി.സതീശൻ, ഹെഡ്മിസ്ട്രസ് എസ്.ഉഷസ് , പി.അമ്പിളി, ആശാദത്ത് എന്നിവർ സംസാരിച്ചു.