ആലപ്പുഴ : മത്സ്യത്തൊഴിലാളി മേഖലയിലും ആദിവാസി മേഖലയിലും ഉള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തണമെന്ന് ധീവരസഭ സംസ്ഥാനകമ്മിറ്റി സംസ്ഥാനസർക്കാരിനോട് ആവിശ്യപ്പെട്ടു. ഓൺലൈൻ വിദ്യാഭ്യാസം
ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് വിദ്യഭ്യാസജില്ലാ അടിസ്ഥാനത്തിലും ഉപജില്ലാ അടിസ്ഥാനത്തിലും നോഡൽ ഓഫീസറൻ മാരെ നിയമിക്കണമെന്നും ജനറൽ സെക്രട്ടറി വി.ദിനകരൻ ആവശ്യപ്പെട്ടു.