പൂച്ചാക്കൽ: സി.പി.ഐ മുൻ ലോക്കൽ കമ്മറ്റി അംഗം പാണാവള്ളി പഞ്ചായത്ത് 13-ാം വാർഡ് പനവേലിലക്ഷം വീട്ടിൽ വി.കെ. പുരുഷൻ (76) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രമതി. മകൻ: പി.പി. ഷാജി ( സി.പി.ഐ.പൂച്ചാക്കൽ എൽ.സി.അംഗം). മരുമകൾ: വനിത.