unni

പൂച്ചാക്കൽ : അരൂക്കുറ്റി ഇല്ലത്ത് വീട്ടിൽ ബാലകൃഷ്ണന്റെ മകൻ ഉണ്ണി (47) നിര്യാതനായി. സേവാദൾ അരൂക്കുറ്റി മണ്ഡലം ചെയർമാനായിരുന്നു. അവിവാഹിതനാണ്.അമ്മ: സൗദാമിനി. സഹോദരങ്ങൾ: ബാബു, പ്രീത, ദീപ, ഷീബ, ഷിജി.