omana

ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡ് ചിരട്ടക്കാട് പരേതനായ ഗോപാലകൃഷ്ണക്കുറുപ്പിന്റെ ഭാര്യ ഓമനക്കുഞ്ഞമ്മ (80) നിര്യാതയായി. മക്കൾ:പരേതരായ ഗോപകുമാർ, സതീഷ് കുമാർ.മരുമകൾ:സ്മിത ഗോപൻ.സഞ്ചയനം ഞായർ രാവിലെ 8 ന്.