raheema-beevi

ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 18-ാം വാർഡ് ചിയാംവെളിക്ക് സമീപം തോട്ടുചിറയിൽ

പരേതനായ ഹമീദ്കുട്ടിയുടെ ഭാര്യ റഹീമബീവി (80) നിര്യാതയായി.

മക്കൾ:സൈനബ,ബീമ (റിട്ട. സബ് രജിസ്ട്രാർ),ഉമൈബ,ടി.എച്ച് നാസർ ( മണ്ണഞ്ചേരി പഞ്ചായത്ത് മുൻ അംഗം),റംല, നസീമ,റാഷിദ,ടി.എച്ച് ജഅ്ഫർ മൗലവി (ചീഫ് ഇമാം,മസ്ജിദുൽ ബദ്‌രിയ്യ, കുന്നപ്പള്ളി),ടി.എച്ച് ബഷീർ (ജില്ലാ കോടതി,ആലപ്പുഴ),പരേതയായ റാഫിയ.മരുമക്കൾ:അബൂബക്കർ,അബ്ദുൽ കരീം (ആട്ടോ കാസ്റ്റ് റിട്ട. ജീവനക്കാരൻ),ഷിജില,സിയാദ്,മുഹമ്മദ് സാദിഖ് മാടവന),അനീസ,ഷംല, പരേതരായ സുബൈർ,സുനിമോൻ.