മാവേലിക്കര: കൊറ്റാർകാവ് പുതുവാപ്പടിക്കൽ മേഘാലയയിൽ പി.എ.കോശിയുടെ ഭാര്യ മേരികോശി (മോളമ്മ- 64) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് കരിപ്പുഴ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: മേഘ, ലയ. മരുമക്കൾ: അരുൺ, സുനിത്ത്.