ചേർത്തല: വയലാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ ഒഴിവുണ്ട്. ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർചെയ്ത യോഗ്യതയുള്ളവർ രേഖകളുമായി 4ന് പകൽ 2ന് പഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.