ഹരിപ്പാട്: ചേപ്പാട് ഗ്രാമപഞ്ചായത്തിലെ ഓൺലൈൻ ഗ്രാമസഭയുടെ പഞ്ചായത്ത്തല ഉദ്‌ഘാടനം 14ാം വാർഡിൽ നടന്നു. വിശ്വപ്രസാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കെ വേണുകുമാർ ഉദ്ഘാടനം നിർവഹിച്ചു.