എടത്വ. പാണ്ടങ്കരി പതിനഞ്ചിൽ (മൂലയിൽ) തോമസ് മാത്യു (84) നിര്യാതനായി സംസ്‌കാരം പിന്നീട്.ഭാര്യ : മറിയാമ്മ. മക്കൾ: റിനു, റെജി, റെസി. മരുമക്കൾ: റോഷ്നി, സജി, ജോമോൻ