ആലപ്പുഴ: പൂങ്കാവ് പാടത്തുവലിയവീട് ത്രേസ്യാക്കുട്ടി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് പൂങ്കാവ് പള്ളി സെമിത്തേരിയിൽ. മക്കൾ: മണിയമ്മ, ബേബിച്ചൻ, കുഞ്ഞുമോൾ, ബാബു, ടോമി. മരുമക്കൾ: തോമാച്ചൻ, മേരിക്കുട്ടി, തോമാച്ചൻ, ബ്ലെയ്സി, ജാൻസി.