purse
ചുനക്കര കിഴക്കും മുറിയിൽ ഗവ.എൽ പി സ്കൂളിനു സമിപം റോഡിൽ നിന്ന് കിട്ടിയ മൊബൈലും പണവും ആദ്യത്യ ന്യൂസ് റിപ്പോർട്ടർ അനീഷ് ചുനക്കര ഉടമസ്ഥയ്ക്ക് കൈമാറുന്നു

ചാരുംമൂട് : ചുനക്കര കിഴക്കും മുറിയിൽ ഗവ.എൽ പി സ്കൂളിനു സമിപം റോഡിൽ നിന്ന് ആദ്യത്യ ന്യൂസ് റിപ്പോർട്ടർ അനീഷ് ചുനക്കരയ്ക്ക് കിട്ടിയ മൊബൈലും പണവും അടങ്ങിയ പേഴ്‌സ് ഉടമയെ കണ്ടെത്തി തിരികെ നൽകി.

കുറത്തികാട് എസ് ഐ രാജീവ്‌ പ്രഭാകർ, സിവിൽ പോലീസ് ഓഫീസർമാരായ

ശ്രീകുമാർ, ഇസ്ലാം എന്നിവരുടെ സാന്നിധ്യത്തിൽ ഉടമയായ ചുനക്കര കിഴക്കുമുറിയിൽ രമേശ് ഭവനത്തിൽ മണിക്ക് പഴ്സ് കൈമാറി.