lockdown-relaxations

ഈ ബോട്ടിപ്പോ എടുക്കുവോ... ലോക്‌ഡൗൺ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്തെ ജലഗതാഗതത്തിന്റെ പ്രവർത്തനം ഭാഗികമായി ആരംഭിച്ചു. ആലപ്പുഴ ബോട്ട് ജെട്ടിയിൽ എത്തിയ നായ കൗതുകത്തോടെ ബോട്ടിനുള്ളിലേക്ക് നോക്കുന്നു.