ambala

ഗുരുകാരുണ്യം പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.എൻ.ഡി.പി യോഗം പാതിരാപ്പളളി 1115 ശാഖാംഗങ്ങൾക്ക് നൽകുന്ന പല വ്യജ്ഞന കിറ്റിന്റെ വിതരണദ്ഘാടനം യോഗം ഡയറക്ടർ ബോർഡ് അംഗം പി.വി.സാനു നിർവഹിക്കുന്നു.ശാഖ സെക്രട്ടറി സുധാകരൻ, യൂണിയൻ കമ്മറ്റി അംഗം രാജേഷ്, മണിയപ്പൻ, വിനയചന്ദ്രൻ തുടങ്ങിയവർ സമീപം