ph
ആൾ കേരള ടെയിലേഴ്സ് അസോസിയേഷൻ പുതുപ്പള്ളി ഏരിയാ കമ്മറ്റി നടത്തിയ സമരം

കായംകുളം : തൊഴിൽ നഷ്ടപ്പട്ട തയ്യൽ തൊഴിലാളികൾക്ക് ധനസഹായം നൽകുക, തയ്യൽ കടകൾ തുറന്ന് പ്രവർത്തിയ്ക്കാൻ അനുവദിയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ പുതുപ്പള്ളി ഏരിയാ കമ്മറ്റി സമരം നടത്തി. സെക്രട്ടറി പി.അമ്പിളി ഉദ്ഘാടനം ചെയ്തു. ദേവപ്രഭ,അരുന്ധതി എന്നിവർ സംസാരിച്ചു.