പൂച്ചാക്കൽ : ചേന്നം പള്ളിപ്പുറം വാർഡ് 5-ൽ മംഗലത്ത്ചിറ നടേശൻ (58) നിര്യാതനായി. മക്കൾ : ഉമാദേവി, ശ്രുതികൃഷ്ണ, യദുകൃഷ്ണ. മരുമകൻ : രതീഷ്. സഞ്ചയനം ജൂൺ 5ന്.