കായംകുളം: മുതുകുളം തെക്ക് തണ്ടത്ത് വീട്ടിൽ പരേതനായ ടി.വി.രാമകൃഷ്ണക്കുറുപ്പിന്റെ ഭാര്യ പത്മകുമാരി പിള്ള (അമ്മിണി - 80) നിര്യാതയായി. മക്കൾ: സുജ, ഗീത, ഷീല. മരുമക്കൾ: രാജഗോപാൽ, മോഹൻ കുമാർ, പരേതനായ സുരേഷ്. സഞ്ചയനം ഞായറാഴ്ച